ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

തിരുവമ്പാടി: ഒരേ ദിശയിൽ സഞ്ചരിച്ച ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്. തിരുവമ്പാടി - ഓമശ്ശേരി റോഡിൽ നടന്ന അപകടത്തിൽ ബുള്ളറ്റിൻ സഞ്ചരിച്ച തിരുവമ്പാടി സ്വദേശി സന്ദീപിനും അന്തർ സംസ്ഥാന തൊഴിലാളിക്കുമാണ് പരിക്കേറ്റത്. ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുള്ളറ്റുമായി കൂട്ടിയിടിച്ച സ്കൂട്ടറിലെ യാത്രികക്ക് കാര്യമായ പരിക്കില്ല. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.