അരീക്കാട്: 'മറക്കില്ല അരീക്കാടിനെ ഞങ്ങൾ' ചാരിറ്റി ഗ്രൂപ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള ധനശേഖരണാർഥം സംഘടിപ്പിക്കുന്ന വിന്നേഴ്സ് ചാലഞ്ച് 2022ന്റെ കൂപ്പൺ വിതരണോദ്ഘാടനം പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാഫി കലന്തൻസിൽനിന്ന് കൂപ്പൺ സ്വീകരിച്ച് കമാൽ വരദൂർ നിർവഹിച്ചു. ഗ്രൂപ് ചെയർമാൻ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സി.പി. ഷാനവാസ് സ്വാഗതവും സലീം നാലകത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.