കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രി കായകൽപം കമൻഡേഷൻ അവാർഡ് കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ 88.43 പോയൻറ് നേടിയാണ് ആശുപത്രി പുരസ്കാരം നേടിയത്. സംസ്ഥാന തലത്തിൽ മൂന്നാംസ്ഥാനമാണ്. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നീ പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്. 2019-20 വർഷം രണ്ടാംസ്ഥാനം ലഭിച്ചിരുന്നു. അവാർഡിന് വേണ്ടി പ്രവർത്തിച്ച കുറ്റ്യാടി താലൂക്ക് ആശുപത്രി ഡോക്ടർമാരെയും ജീവനക്കാരെയും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അഭിനന്ദിച്ചു. Photo: കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.