സീനിയർ വോളി; കളി നിയന്ത്രിക്കാൻ ടി. എച്ച് അബ്ദുൽ മജീദ്

സീനിയർ വോളി: കളി നിയന്ത്രിക്കാൻ ടി.എച്ച്. അബ്ദുൽ മജീദ് വടകര: ഒഡിഷയിലെ ഭുവനേശ്വറിൽ നടക്കുന്ന സീനിയർ പുരുഷ-വനിത വോളിബാൾ ചാമ്പ്യൻഷിപ്പിൽ റഫറിയായി വടകരക്കാരനും. മുൻ ദേശീയ വോളിബാൾ താരം ടി.എച്ച്. അബ്ദുൽ മജീദിനെയാണ് കേരളത്തിൽനിന്നു കളി നിയന്ത്രിക്കാൻ തിരഞ്ഞെടുത്തത്. വടകര ശ്രീനാരായണ കോളജ് കായിക അധ്യാപകനാണ് ഇദ്ദേഹം. നിരവധി ദേശീയ-അന്തർദേശീയ ടൂർണമെന്റുകളിൽ കളി നിയന്ത്രിച്ചിട്ടുണ്ട്. ചിത്രം ടി.എച്ച്. അബ്ദുൽ മജീദ് saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.