ചെറുത്തൂർ: ചീമേനി പെട്ടിക്കുണ്ടിലെ കെ.സി. (72) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: റൈഹാനത്ത്, ഷഹീറ, ഹൈറുന്നിസ, ഷബീർ (കുവൈത്ത്), ഷക്കീർ (വലിയപറമ്പ എ.എൽ.പി സ്കൂൾ), ഷംസീർ (കുവൈത്ത്). മരുമക്കൾ: റസാഖ് (മാവിലകടപ്പുറം), ഷാഫി (കാസർകോട്), ഉസ്മാൻ (കുന്നുംകൈ), മുംതാസ് (മാവിലകടപ്പുറം). സുഹൈല (പോത്താംകണ്ടം), താഹിറ (മൗക്കോട്). സഹോദരങ്ങൾ: മഹമൂദ്, സൈനബ (ഇരുവരും മാവിലകടപ്പുറം). പടം :മെയിലിൽ കൃഷ്ണൻ കൂത്തുപറമ്പ്: കിണവക്കൽ മെട്ട കപ്പാറയിൽ തട്ടാൻക്കണ്ടി ഹൗസിൽ കൊമ്മേരി കൃഷ്ണൻ (75) നിര്യാതനായി. സംസ്കാരം ഒമ്പതിന് കോയിലോട് ഗ്യാസ് ശ്മശാനത്തിൽ. ഭാര്യ: കൊയ്യോടൻ ശ്രീമതി. മകൻ: ബാബു. മരുമകൾ: പ്രീത. സഹോദരങ്ങൾ: വിജയൻ, രാധ, രോഹിണി, സരസു യശോദ, അരവിന്ദൻ, ചന്ദ്രൻ. സൗമിനി തലശ്ശേരി: എരഞ്ഞോളി പഞ്ചായത്ത് ഓഫിസിന് സമീപം പാഞ്ചജന്യത്തിൽ പരേതനായ ബാലകൃഷ്ണന്‍റെ ഭാര്യ എ.കെ. സൗമിനി (87) നിര്യാതയായി. സോമാർപേട്ട ഗവ. ആശുപത്രിയിലെ റിട്ട. സ്റ്റാഫ് നഴ്സാണ്. മക്കൾ: പ്രേംകുമാർ, ഉഷ. മരുമക്കൾ: പ്രദീശൻ, പ്രതിഭ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പൊന്ന്യം കുണ്ടുചിറ വാതക ശ്മശാനത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.