ഇബ്രാഹിം കുട്ടി

ഇബ്രാഹിംകുട്ടി പഴയങ്ങാടി: മാട്ടൂൽ നോർത്ത് ജസീന്തക്കു സമീപത്തെ പി.പി.കെ. ഇബ്രാഹിംകുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ വി.പി. നഫീസ. മക്കൾ: റൈഹാൻ, ജുനൈദ്, ജമീല, ഷക്കീല. ഫരീദ. മരുമക്കൾ: റസിയാബി, ഷാലിമ, ഇ.കെ.പി. മുഹമ്മദ് ഷാഫി, കെ.പി. സകരിയ. ബി.സി. മുഹമ്മദ് കുഞ്ഞി. സഹോദരങ്ങൾ: കുഞ്ഞഹമ്മദ്​, ആസ്യ, ബീഫാത്തു, (മലേഷ്യ), സഫിയ, ശാദുലി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.