തിമിര, ഗ്ലോക്കോമ നിർണയ ക്യാമ്പ്​ നാളെ

കോഴിക്കോട്​: എരഞ്ഞിപ്പാലം മലബാർ കണ്ണാശുപത്രിയും ഓട്ടോ ടാക്സി മോട്ടോർ വർക്കേഴ്​സ്​ യൂനിയൻ (സി.ഐ.ടി.യു) സിറ്റി കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തിമിര, ഗ്ലോക്കോമ നിർണയ ക്യാമ്പ്​ ഡിസംബർ 26ന്​ രാവിലെ ഒമ്പതുമുതൽ ഒരുമണിവരെ ആശുപത്രിയിൽ നടക്കും. സ്കാനിങ്​, ചികിത്സ എന്നിവക്കടക്കം ഇളവുകൾ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.