ബാലുശ്ശേരി: സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്തിനും സഹസൈനികർക്കും ആദരാഞ്ജലിയർപ്പിച്ച് ബാലുശ്ശേരി ഗാന്ധി പാർക്കിൽ സർവോദയം ട്രസ്റ്റ് ബാലുശ്ശേരിയുടെ ആഭിമുഖ്യത്തിൽ ജ്യോതി തെളിച്ചു. വാർഡ് മെംബർ ഹരീഷ് നന്ദനം, കെ.പി. മനോജ്, പൃഥ്വിരാജ് മൊടക്കല്ലൂർ, അബ്ദുൽ സമദ്, ഷംസീർ, സുജിത്ത് എയിം, ഇ. ഹരിദാസ്, കെ. ബാലൻ, ഭരതൻ പുത്തൂർവട്ടം, കുന്നോത്ത് മനോജ്, വിജയൻ തപസ്യ, അമൽരാജ് കോട്ടനട എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.