നീലേശ്വരം: ചോയ്യംകോട് കൂവാറ്റിയിലെ പരേതനായ ഐക്കോടൻ കുഞ്ഞമ്പു നായരുടെ ഭാര്യ വി.കെ. (75) നിര്യാതയായി. മക്കൾ: വി.കെ. രാജൻ (കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം). ഉഷ, മധു (ഹെമൽ സ്റ്റുഡിയോ ചോയ്യംകോട്), സതി (രാമന്തളി). മരുമക്കൾ: രതി (മാനേജർ അർബൻ ബാങ്ക് തൃക്കരിപ്പൂർ), രമേശൻ (പരപ്പ), ലതിക (ചാത്തമത്ത്), പരേതനായ മനോഹരൻ. സഹോദരങ്ങൾ: വി.കെ. കാർത്യായനി, തമ്പായി, പരേതരായ ലക്ഷ്മി, അപ്പു. sarojini amma -vijayan sargam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.