കോഴിക്കോട്: ഫുട്‌ബാൾതാരം നൈനാംവളപ്പ് ടി.വി ഹൗസിൽ ടി.വി. അബ്ദുഷുക്കൂർ (44) നിര്യാതനായി. പനി ബാധിച്ച് ചികിത്സയിലായിരുന്നു. ജില്ല ഫുട്‌ബാൾ ലീഗിൽ യുവ ഭാവനക്കായി പത്തുവർഷത്തിലേറെ കളിച്ച ഷുക്കൂർ, ബീച്ച് ഫുട്‌ബാൾ ടൂർണമൻെറുകളിലും തിളങ്ങിയിരുന്നു. സെൻട്രൽ മാർക്കറ്റിലെ തൊഴിലാളിയാണ്. പിതാവ്: പരേതനായ ടി.വി. മമ്മത് കോയ. മാതാവ്: ആയിഷബി. ഭാര്യ: ബീവിജാൻ. മക്കൾ: മുഹമ്മദ് ഇർഫാൻ, ആയിശ നസ്വ, ഫാത്തിമ ദുഅ. സഹോദരങ്ങൾ: ടി.വി. അസൻ കോയ, ഫനീഫ, ഫാറൂഖ്, പരേതയായ ഖദീജ, ഹഫ്സത്ത്, ഹൈറുന്നിസ. പടം... abdushukoor 44 kozhikode
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.