ബേക്കറിയുടെ പുകക്കുഴൽ തകർത്ത സംഭവം; കെട്ടിട ഉടമക്കെതിരെ കേസ്വടകര: റെയില്‍വേ സ്റ്റേഷന് റോഡില്‍ പ്രവര്‍ത്തിക്കുന്ന അച്ചൂസ് ബേക്കറിയുടെ പുകക്കുഴല്‍ തകര്‍ത്ത സംഭവത്തില്‍ കെട്ടിട ഉടമക്കെതിരെ പൊലീസ് കേസെടുത്തു. കെള്ളോൻ മഠത്തിൽ കുഞ്ഞമ്മദിനെതിരെയാണ് കേസെടുത്തത്. വാടകക്ക് കൊടുത്ത കെട്ടിടം ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമയും ബേക്കറി ഉടമയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. കെട്ടിട ഉടമയുടെ നേതൃത്വത്തിലാണ് കടക്ക് നേരെ ആക്രമണമുണ്ടായതെന്ന ബേക്കറി ഉടമ മാധാവൻെറ പരാതിയിലാണ് പൊലീസ് കേസെടുത്തത്.70,000 രൂപയുടെ നാശമുണ്ടായതായി പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.