ജ്വല്ലറി തട്ടിപ്പ്: സമഗ്ര അന്വേഷണം നടത്തണം

കുറ്റ്യാടി: കുറ്റ്യാടിയിൽ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘത്തെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് നടപടിയെടുക്കണമെന്ന്​ സിറ്റിസൺസ് ഫോറം ഫോർ പീസ് ആൻഡ്​ ​ജസ്​റ്റിസ് യോഗം ആവശ്യപ്പെട്ടു. മൊയ്തു കണ്ണങ്കോടൻ അധ്യക്ഷത വഹിച്ചു. പ്രഫ. വി. കുഞ്ഞബ്​ദുല്ല, സി.കെ. കരുണാകരൻ, പി. സുബൈർ, കൊല്ലാണ്ടി അശ്​റഫ്, നാസർ താനാരി, കെ. ബാബുരാജ്, ടി. നാരായണൻ, വള്ളിൽ അബ്​ദുല്ല, ഗഫൂർ മലോപൊയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.