കോഴിക്കോട്: ജില്ലയിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ വിവാഹംപോലുള്ള ചടങ്ങുകൾ നിർബന്ധമായും കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി. ആഘോഷച്ചടങ്ങുകളിൽ പങ്കെടുക്കുകയോ ഒരുമിച്ച് ഭക്ഷണം കഴിക്കുകയോ ചെയ്തതിലൂടെയാണ് കൂടുതൽ പേരിലേക്കും രോഗം പകരുന്നത്. രോഗവ്യാപനം തടയുന്നതിനായി ചടങ്ങുകൾ ഒഴിവാക്കുകയോ മാറ്റിവെക്കുകയോ ചെയ്യണമെന്നും കലക്ടർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.