എസ്.പി.സി ദിനം ആഘോഷിച്ചു ചിത്രംSaji 2 എസ്.പി.സി ദിനാചരണത്തിൻെറ ഭാഗമായി വടകര എസ്.ഐ എം. നിജീഷ് പതാക ഉയർത്തുന്നു വടകര: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിയുടെ 11ാം വാർഷിക ദിനാഘോഷം ജെ.എൻ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി. വടകര പൊലീസ് സബ് ഇൻസ്പെക്ടർ എം. നിജീഷ് പതാക ഉയർത്തി. പ്രധാനാധ്യാപകൻ കെ.കെ. ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. ബിജു, സി.പി.ഒ ഷൈജു മാധവൻ, എ.സി.പി.ഒ പി.പി. ഗിരിജ, കെ. പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.