ഫാത്തിമ ഹന്നത്ത്​

പൊക്കുന്ന്​: പൊക്കുന്ന്​ ബസ്​സ്​റ്റോപ്പിന്​ പിൻവശം പി.വി. റഫീഖി​ൻെറ മകളും നടക്കാവ്​ ഗേൾസ്​ ഹൈസ്​കൂൾ പത്താം തരം വിദ്യാർഥിനിയുമായ (15) കോന്തനാരി പറമ്പ്​ വീട്ടിൽ നിര്യാതയായി. മാതാവ്​: റംസീനത്ത്​. സഹോദരങ്ങൾ: ആയിഷ ഹന്നത്ത്​, മുഹമ്മദ്​ ഷമ്മാസ്​. അഷ്‌റഫ്‌ തലയാട്: ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർ പടിക്കൽവയൽ പാപ്പാട്ട് അഷ്‌റഫ് (52) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ആഷിക് റഹ്മാൻ, ഫാത്തിമ ഫഹ്‌മി, ആദിൽ അമീൻ. മരുമകൻ: ആദിൽ (കൊളത്തൂർ). സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ്‌, ബഷീർ, ആചുമ്മ, ജമീല, പരേതയായ സൈനബ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.