ചായക്കടക്കാരൻെറ ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാന സർക്കാർ -വെൽഫെയർ പാർട്ടി കോഴിക്കോട്: അശാസ്ത്രീയമായ കോവിഡ് മാനദണ്ഡങ്ങൾ അടിച്ചേൽപിച്ചത് കാരണം ജീവിതമാർഗം വഴിമുട്ടി സ്വന്തം കടക്കുള്ളിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന വടകരയിലെ കൃഷ്ണൻ എന്ന ചായക്കച്ചവടക്കാരൻെറ മരണത്തിന് സംസ്ഥാന സർക്കാറാണ് ഉത്തരവാദിയെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി. സംസ്ഥാനത്ത് ഇതേ കാരണത്താൽ ആത്മഹത്യകൾ പെരുകിവരുമ്പോഴും നിലപാട് മാറ്റാൻ തയാറല്ലാത്ത സർക്കാറിനെതിരെ ബഹുജന പ്രക്ഷോഭം ഉയർന്നുവരുമെന്നും ദുരഭിമാനം മാറ്റിവെച്ച് നിലപാട് തിരുത്തണമെന്നും വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.