കെല്‍ട്രോണില്‍ ഗ്രാഫികസ് ആൻഡ്​​ വിഷ്വല്‍ ഇഫക്ട്‌സ് ഓണ്‍ലൈന്‍ കോഴ്‌സ്

കോഴിക്കോട്​: ഓണ്‍ലൈന്‍, വിഷ്വല്‍ മാധ്യമങ്ങളില്‍ അനവധി അവസരങ്ങളുള്ള ഗ്രാഫിക്‌സ് ആൻഡ്​​ വിഷ്വല്‍ ഇഫക്ട്‌സ് ഓണ്‍ലൈന്‍/ഹൈബ്രിഡ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക്​ കെല്‍ട്രോണി​‍ൻെറ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളഡ്ജ് സൻെററില്‍ പ്രവേശനം ആരംഭിച്ചു. കാലാവധി മൂന്നു​ മാസം. യോഗ്യത: എസ്.എസ്.എൽ.സി ഫോൺ: 7012742011.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.