കൽപറ്റ: കവിയും എഴുത്തുകാരനുമായ (89) നിര്യാതനായി. വടകരയിലെ മകൻെറ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലം തമിഴ്നാട് പന്തലൂരിൽ മലയാളം പണ്ഡിറ്റ് ആയിരുന്നു. വയനാട്ടിലെ കോട്ടത്തറ പൊന്നങ്കോട് കുടുംബാംഗം ആണ്. കവി, പ്രഭാഷകൻ സംസ്കൃത പണ്ഡിതൻ എന്നീ നിലകളിൽ അറിയപ്പെട്ടു. ഭാര്യ: കൽപറ്റ ഗ്രാമത്തിൽ കെ.ജി. വിനോദിനി അക്കമ്മ. മക്കൾ: കെ.ജി. ശ്രീവല്ലഭൻ, ശ്രീരഞ്ജിനി, ശ്രീകാന്തൻ. മരുമക്കൾ: ജയ, വിശ്വനാഥൻ, സ്വപ്ന. MONWDD3 ഗോപാലകൃഷ്ണൻ നമ്പ്യാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.