വടകര: യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം കമ്മിറ്റി നടപ്പാക്കുന്ന 'ഗ്രീൻ വടകര' പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഭാഗമായി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഡി.എഫ്.എഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ പി.എസ്. ഷോണക്ക് വൃക്ഷെത്തെ നൽകി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് സുബിൻ മടപ്പള്ളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സി.കെ. വിശ്വനാഥൻ, അഡ്വ. പി.ടി.കെ. നജ്മൽ, സി. നിജിൻ, അൽത്താഫ് ഒഞ്ചിയം, അജേഷ് കോയൻറവിട, ഷെജീർ ഏറാമല, സജിത്ത്മാരാർ, അഖിൽനാഥ്, പി. ഷിബിൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.