പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു

പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തുകൊടുവള്ളി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) കൊടുവള്ളി സബ്ജില്ല കമ്മിറ്റി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു.സബ് ജില്ലതല വിതരണത്തിന്‍റെ ഉദ്ഘാടനം കൊടുവള്ളി മുനിസിപ്പൽ കൗൺസിലർ കെ. ബാബു നിർവഹിച്ചു. കെ.എസ്.ടി.എ ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ ടി.കെ. ബൈജു, ടി. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.