കൊയിലാണ്ടി: തെരുവുവിളക്ക് പദ്ധതിയായ നിലാവ് നഗരസഭയിൽ തുടങ്ങി. നഗരസഭ ചെയർപേഴ്സൻ കെ.പി. സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ കെ.ഇ. ഇന്ദിര, സി. പ്രജില, കൗൺസിൽ പാർട്ടി ലീഡർമാരായ പി. രത്നവല്ലി, വി.പി. ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ്, നഗരസഭ എൻജിനീയർ എൻ.ടി. അരവിന്ദൻ, കെ.എസ്.ഇ.ബി എൻജിനീയർ കെ.എസ്. പ്രദീപ് എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത് സ്വാഗതവും നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.