താമരശ്ശേരി: ചുരത്തിൽ ഓട്ടോ കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച െെവകീട്ട് അഞ്ചോടെ രണ്ടാം വളവിനു സമീപത്താണ് ചുരം ഇറങ്ങി വരുകയായിരുന്ന ഓട്ടോ കാറും വയനാട് ഭാഗത്തേക്ക് പോകുന്ന പിക്കപ് വാനും കൂട്ടിയിടിച്ചത്. കോടഞ്ചേരി സ്വദേശികളായ രണ്ട് യുവാക്കൾക്കും ഈങ്ങാപ്പുഴ പൂലോട് സ്വദേശിയായ ഒരാൾക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.