കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡുകളിലുള്ള രോഗികൾക്ക് ജെ.ഡി.ടി പോളിടെക്‌നിക് കോളജിലെ 2015-18 ബാച്ച് സിവിൽ എൻജിനീയറിങ് വിദ്യാർഥികൾ കുടിവെള്ളം നൽകി. മിനറൽ വാട്ടർ കെയ്സുകൾ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ മുഹമ്മദ് ഷബീബ്, അമൽ, അഷിൻ, അജാസ്, റിയാസ് എന്നിവരിൽനിന്ന് ഏറ്റുവാങ്ങി. kudivellom ജെ.ഡി.ടി പോളിടെക്‌നിക് കോളജിലെ 2015-18 ബാച്ച് സിവിൽ എൻജിനീയറിങ് വിദ്യാർഥികൾ മെഡിക്കൽ കോളജിലേക്ക് നൽകുന്ന കുടിവെള്ളം പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.