സീറ്റ് ഒഴിവ്​

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളജിൽ ഹിസ്​റ്ററി, മലയാളം, മാത്തമാറ്റിക്സ് പി.ജി കോഴ്സുകളിൽ എസ്.ഐ.യു.സി, സി.എസ്.ഐ( കമ്മ്യൂണിറ്റി ക്വോട്ട) ബി.എസ്​സി ഫിസിക്സ്, പി.ജി ഹിസ്​റ്ററി (മാനേജ്മൻെറ്​ ​േക്വാട്ട), സെൽഫ് ഫിനാൻസ് കോഴ്സുകളായ എം.എ. ജേണലിസം ആൻഡ്​​ മാസ്കമ്യൂണിക്കേഷനിൽ എസ്​.സി വിഭാഗത്തിൽപ്പെട്ടവർക്കും പൊതുവിഭാഗത്തിൽപ്പെട്ടവർക്കും (മാനേജ്മൻെറ്​ േക്വാട്ട) , എം.എസ്​സി ഫിസിക്സ് എസ്.സി വിഭാഗത്തിൽപ്പെട്ടവർക്കും ബി.കോം എസ്.ടി വിഭാഗങ്ങളിൽപ്പെട്ടവർക്കും ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് ജനുവരി 11ന് കോളജിൽ ഹാജരാകണം. ഫോൺ: 0495 2765679. മാനേജ്മൻെറ്​ സീറ്റുകൾക്ക് 9605769041.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.