വട്ടപ്പറമ്പ്: ഗവ.എൽ.പി സ്കൂൾ കടലുണ്ടിയിൽ സുഗതകുമാരി, യു.എ. ഖാദർ, അനിൽ പനച്ചൂരാൻ എന്നിവരുടെ ഓർമക്കായുള്ള ഓർമ മരം പദ്ധതി എഴുത്തുകാരൻ പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്തു. കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ് വി. അനുഷ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡൻറ് ടി. നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഇൻചാർജ് എം.എസ്. റഹീമ, പഞ്ചായത്തംഗം അഡ്വ. പി.വി. മുഹമ്മദ് ഷാഹിദ്, വിനീഷ് കൊടക്കാട്, കെ.ടി. മുജീബ്, ശാന്തി ടീച്ചർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.