ഹോം ലാബ് പ്രഖ്യാപനം

കാക്കൂർ: പി.സി. പാലം എ.യു.പി.സ്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളും പരീക്ഷണശാലയായതി​‍ൻെറ പ്രഖ്യാപനം വടകര ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ഷൈജു കൊന്നാടി അധ്യക്ഷത വഹിച്ചു. ഇൻസ്​െപയർ അവാർഡ് നേടിയ ജന്ന റയ്യാനെ ചടങ്ങിൽ അനുമോദിച്ചു. വാർഡ് അംഗം സി.സി. കൃഷ്ണൻ, പി.ടി.എ വൈസ് പ്രസിഡൻറ് രഘുനാഥ്, ജ്യോതികുമാർ, മധു ലക്ഷ്മി, എസ്.ആർ.ജി.കൺവീനർ സീനത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.