സംരക്ഷണഭിത്തി തകർന്ന് വീടിന് നാശനഷ്​ടം

കൊയിലാണ്ടി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്ന് അയൽവാസിയുടെ സ്ഥലത്തി​‍ൻെറ സംരക്ഷണഭിത്തി തകർന്ന് വീടിനു നാശം. അരിക്കുളം മീത്തലെപള്ളിക്കൽ എൻ.കെ. ഉണ്ണികൃഷ്ണ​‍ൻെറ രണ്ടു മാസം മുമ്പ് ഗൃഹപ്രവേശനം നടന്ന ഇരുളാട്ട് മീത്തൽ വീടിനാണ് കേടുപറ്റിയത്. സംരക്ഷണഭിത്തി തകർന്ന് കരിങ്കല്ലും മണ്ണുമുൾപ്പെടെ വീടി​‍ൻെറ ചുമരിലും തറയിലും പതിച്ചാണ് നഷ്​ടമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.