കള്ളുചെത്ത് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിൽ

കുറ്റ്യാടി: നാദാപുരം റേഞ്ചിലെ കള്ളുചെത്ത് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. 2019ൽ കേരള സർക്കാർ നിശ്ചയിച്ച കൂലി വർധന നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. റേഞ്ചിലെ 21 ഷാപ്പുകളിലെ 170 ചെത്ത് തൊഴിലാളികളും ഏ​ഴു ദിവസമായി സമരത്തിലാണ്. രണ്ടര വർഷമായി കൂലി വർധന ഉണ്ടായിട്ടില്ലെന്നും കരാറുകാർ കൂലി വർധന നടപ്പാക്കിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നും തൊഴിലാളികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.