പേരാമ്പ്ര: ചക്കിട്ടപാറയിൽ കനത്ത മഴയിൽ ഓടുമേഞ്ഞ വീടിൻെറ മേൽക്കൂര തകർന്നു വീണു. വാർഡ് പതിനൊന്നിലെ വൈക്കം പാറ കല്ലുപറമ്പിൽ ഷിജോ ജോണിൻെറ വീടാണ് തകർന്നത്. ചക്കിട്ടപാറ വില്ലേജ് ഓഫിസിൽ പരാതി നൽകി. ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.