മുക്കം: തെരഞ്ഞെടുപ്പുവേളയില്‍ വ്യാപകമായ രീതിയില്‍ കുന്നിടിച്ചുനിരത്തിയ കറുത്തപറമ്പ് പ്രദേശത്ത് ജനപ്രതിനിധികളും യു.ഡി.എഫ് നേതാക്കളും സന്ദര്‍ശനം നടത്തി. ജനവിരുദ്ധ പദ്ധതികള്‍ അനുവദിക്കുകയില്ലെന്ന് നേതാക്കള്‍ പറഞ്ഞു. അനധികൃതമായ കുന്നിടിക്കല്‍ നിര്‍ത്തിവെപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സ്മിത ചോണാട് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമപഞ്ചായത്തംഗങ്ങളായ സത്യന്‍ മുണ്ടയില്‍, ജംഷീദ് ഒളകര എന്നിവരും എം.ടി. അഷ്‌റഫ്, കെ. കോയ, വി.എന്‍. ജാനാസ്, സി.വി. ഗഫൂര്‍, ഇസ്മായില്‍ മേച്ചേരി എന്നിവരും നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.