കർഷകർക്ക് ഐക്യദാർഢ്യം

ഉള്ള്യേരി: കേന്ദ്ര സർക്കാറി​‍ൻെറ ജനദ്രോഹ കാർഷിക നിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ വ്യാപാരി വ്യവസായി സമിതി ഉള്ള്യേരി യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സദസ്സ്​ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എൻ.എം. ബാലരാമൻ മാസ്​റ്റർ ഉദ്ഘാടനം ചെയ്തു. സി.എം. സന്തോഷ്, എം. വേലായുധൻ, ജ്യോതി നമ്പ്യാർ, കെ. ഷമീർ, കെ. സാജിദ്, സുനിൽകുമാർ, മനോജ് പഴങ്കൂറ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.