പേരാമ്പ്ര: പൊലീസ് സ്റ്റേഷൻ ആക്രമിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പേരാമ്പ്ര പഞ്ചായത്ത് യു.ഡി.എഫ് ജനപ്രതിനിധികൾ ഉൾപ്പെടെ അഞ്ചു പേർക്ക് കോഴിക്കോട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എട്ടാം വാർഡ് അംഗവുമായ പി.കെ. രാഗേഷ്, കെ.എസ്.യു ജില്ല സെക്രട്ടറിയും 16ാം വാർഡ് അംഗവുമായ അർജുൻ കറ്റയാട്ട്, 11ാം വാർഡ് യു.ഡി.എഫ് സ്വതന്ത്രൻ യു.സി. അനീഫ, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻറ് കെ.സി. അനീഷ്, കോൺഗ്രസ് പ്രവർത്തകൻ അസീസ് മരുതേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.