കോവിഡ് ബാധിച്ച് മരിച്ചു

ന്യൂ മാഹി: കുറിച്ചിയിൽ ഉസ്സൻമൊട്ട കരിക്കാട്ട് ഹൗസിലെ വടകര കക്കാട്ട് പുതിയോട്ടിൽ കെ.പി. സുബൈർ(മസ്കത്ത്​)(50) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി. കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത ന്യൂമോണിയ ബാധയുമുണ്ടായി. ഭാര്യ: എ.കെ.സാബിറ. മക്കൾ: എ.കെ. ഷബീൽ, എ.കെ. ഷാനിബ(ഇരുവരും മസ്കത്ത്​), എ.കെ. ഷഹാസ്. മരുമക്കൾ: പി.കെ. മൻഷീർ, എ.പി. ഷാനിബ (ഇരുവരും മസ്കത്ത്​). സഹോദരങ്ങൾ: കെ.പി. സുഹറ, കെ.പി. സാബിറ. പുന്നോൽ മീത്തലെ പള്ളി ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കി. subair covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.