കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍മൻെറ് സോണുകള്‍ -മാവൂര്‍, അഴിയൂര്‍, പെരുവയല്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകള്‍. -അത്തോളി പഞ്ചായത്ത് വാര്‍ഡ് 17. -ചാത്തമംഗലം പഞ്ചായത്ത് വാര്‍ഡ് 20 (പൂര്‍ണമായി). -കായക്കൊടി പഞ്ചായത്ത് വാര്‍ഡ് ഒമ്പത്. -കായണ്ണ പഞ്ചായത്ത് വാര്‍ഡ് ഒന്ന്, രണ്ട്, 12, 13 ഉള്‍പ്പെടുന്ന കായണ്ണ പ്രദേശം, വാര്‍ഡ് എട്ട്. -കൂടരഞ്ഞി പഞ്ചായത്ത്: വാര്‍ഡ് 13. -മൂടാടി പഞ്ചായത്ത് വാര്‍ഡ് മൂന്ന്. -താമരശ്ശേരി പഞ്ചായത്ത് വാര്‍ഡ് ഏഴ് (പൂര്‍ണമായി). -നൊച്ചാട് പഞ്ചായത്ത് വാര്‍ഡ് ഒമ്പത്. -നന്മണ്ട പഞ്ചായത്ത് വാര്‍ഡ് 12 (പൂര്‍ണമായി). -ചേളന്നൂര്‍ പഞ്ചായത്ത് വാര്‍ഡുകള്‍ ഒന്ന്, ഏഴ്, 20. -കോടഞ്ചേരി പഞ്ചായത്ത് വാര്‍ഡ് 17. കണ്ടെയ്ന്‍മൻെറ് സോണ്‍ ഒഴിവാക്കി -അത്തോളി പഞ്ചായത്ത് വാര്‍ഡ് 10. -ഉള്ള്യേരി പഞ്ചായത്ത് വാര്‍ഡ് രണ്ട്, 18. -കോടഞ്ചേരി പഞ്ചായത്ത് വാര്‍ഡ് 19. -കൂടരഞ്ഞി പഞ്ചായത്ത് വാര്‍ഡുകള്‍ ആറ്, ഏഴ്, ഒമ്പത്, 13. -നരിക്കുനി പഞ്ചായത്ത് വാര്‍ഡ് 11. -പുതുപ്പാടി പഞ്ചായത്ത് വാര്‍ഡ് രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, എട്ട്, ഒമ്പത്, 12, 13, 15, 21, 16, 10, 17, 19, 20. -തുറയൂര്‍ പഞ്ചായത്ത് വാര്‍ഡുകള്‍ ഒന്ന്, 10, 13. -ഉണ്ണികുളം പഞ്ചായത്ത് വാര്‍ഡ് രണ്ട്. -കൂരാച്ചുണ്ട് പഞ്ചായത്ത് വാര്‍ഡ് നാല്, അഞ്ച്, 11, 13.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.