മാമു ഹാജി

ഇരിക്കൂർ: പട്ടുവം റോഡിനു സമീപം തൗഫീഖ് മൻസിലിൽ കെ.വി. (80) നിര്യാതനായി. ഭാര്യ: കീത്തടത്ത് ഖദീജ ഹജ്ജുമ്മ. മക്കൾ: അബ്​ദുൽ റസാക്ക്, മുഹമ്മദ് റഫീക്ക് (പ്രിൻസ് മൊബൈൽസ്, ഇരിക്കൂർ), ഫാത്തിമ, സൈനബ, റമീസ (മസ്​കത്ത്). മരുമക്കൾ: കെ.വി. അന്നത്ത്, റഫ്സീന പിണറായി, കെ.വി. അബ്​ദുൽ റഹ്​മാൻ, എ.സി. അയൂബ് (എ.സി സ്​റ്റോർ, കല്യാട്), കിണാക്കുൽ വാജിദ് (മസ്​കത്ത്​). സഹോദരങ്ങൾ: മേമി ഹാജി, മൂസാൻ ഹാജി, ആയിഷ, ഹലീമ, മറിയം ഹജ്ജുമ്മ, പരേതനായ അബൂബക്കർ ഹാജി, നഫീസ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.