പ്രവാസി ക്വാറൻറീൻ: അടിയന്തര ഇടപെടൽ വേണം

കൊടുവള്ളി: കോവിഡ് പരിശോധന നെഗറ്റിവ്​ ആയവരും ഒരുമാസം ക്വാറൻറീൻ ചെയ്യണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന്​ ദുബൈ കെ.എം.സി.സി കൊടുവള്ളി മണ്ഡലം കമ്മിറ്റി. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാവണം. ചുരുങ്ങിയ അവധിക്ക് നാട്ടിൽ വരുന്നവർക്ക്​ അടക്കം ഇത് വലിയ പ്രയാസം സൃഷ്​ടിക്കുന്നുണ്ട്​. ടി. ഷബീറലി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.