അച്യുതൻ നായർ

കല്യാശ്ശേരി: കല്യാശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ കൂനത്തറ തറവാട്ടിലെ മുതിർന്ന കാരണവർ (90) നിര്യാതനായി. ഭാര്യ: അമ്മാളു അമ്മ. മക്കൾ: ശിവരാമൻ, പ്രദീപ്, സന്തോഷ്, ഷാജി, നിഷ. മരുമക്കൾ: സുജാത, ലത, ഷീബ, ഷൈജ, മധു. സഞ്ചയനം ചൊവ്വാഴ്ച. achuthan kalyaseri നാരായണൻ ചാല: എസ്.ഐ റോഡിലെ ശ്രീനികേതിൽ വിമുക്ത ഭടനും പ്രീമിയർ ടയേഴ്സ് ജീവനക്കാരനുമായിരുന്ന എ.വി. നാരായണൻ (83) നിര്യാതനായി. 1965ലെയും 1971ലെയും ഇന്ത്യ- പാകിസ്താൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പരേതരായ അമ്പു വൈദ്യരുടെയും പാർവതിയുടെയും മകനാണ്. ഭാര്യ: ശ്രീലത (റിട്ട. അധ്യാപിക, ജി.എച്ച്.എസ്.എസ് ചാല). മക്കൾ: ശ്രീന, സ്നിഷ, ബേബി നിമ്മി (സ്​റ്റാഫ് നഴ്സ്). മരുമക്കൾ: പ്രദീപൻ, രാകേഷ് രാമചന്ദ്രൻ, പ്രവീൺ. സഹോദരങ്ങൾ: ഭരതൻ (റിട്ട. പൊലീസ്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്. narayanan (83) chala ജനാർദനൻ അഴീക്കോട്: അഴീക്കൽ ചാൽ കൃഷ്ണൻ പീടികക്ക് സമീപം താമസിക്കുന്ന കെ.കെ. ജനാർദനൻ (80) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ഷിബ, ശ്രിജിത്ത്. മരുമക്കൾ: മനോജ്, പ്രിത. janardhanan azheekode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.