മത്സ്യത്തൊഴിലാളികൾ മടങ്ങി

കൊടിയത്തൂർ: ഗ്രാമപഞ്ചായത്തി​ൻെറ അഭ്യർഥന പ്രകാരം ചാലിയത്തെ മത്സ്യത്തൊഴിലാളികൾ ബോട്ട് ഉപയോഗിച്ച്​ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. മത്സ്യതൊഴിലാളികളായ ആലിമോൻ, റഷീദ്​, റിഷാദ് കോയമോൻ എന്നിവരാണ് കലക്ടറുടെ നിർദേശപ്രകാരം ചെറുവാടിയിലെത്തിയത്‌. പഞ്ചായത്ത് പ്രസിഡൻറ്​ സി.ടി.സി അബ്​ദുല്ല തൊഴിലാളികൾക്ക് ഉപഹാരം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.