അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: വനിത ശിശുവികസന വകുപ്പിനു കീഴിലുള്ള നാഷനല്‍ ന്യൂട്രിമിഷന്‍ സമ്പുഷ്​ട കേരളം പദ്ധതിയില്‍ ബ്ലോക്ക് പ്രോജക്ട് അസിസ്​റ്റൻറ് തസ്തികയിലേക്ക് . ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഡിഗ്രി, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഗവ. അംഗീകൃത പദ്ധതികളില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 21 -35. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ആഗസ്​റ്റ്​ 15ന് വൈകീട്ട് അഞ്ചിനകം പ്രോഗ്രാം ഓഫിസര്‍, ജില്ലതല ഐ.സി.ഡി.എസ് സെല്‍, സിവില്‍ സ്​റ്റേഷന്‍, എഫ് ബ്ലോക്ക്, കണ്ണൂര്‍ രണ്ട്​ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700707. ..............................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.