വടകര: കോവിഡ് വ്യാപനത്തിന് കാരണം കച്ചവടക്കാരാണെന്ന നഗരസഭ ചെയര്‍മാൻെറ പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഏകാേപന സമിതി വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചെയര്‍മാൻെറ നിലപാടിനെതിരെ വ്യാപാരികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് നിയോജക മണ്ഡലം പ്രഡിഡൻറ് എ.കെ. ജലീല്‍, ജനറല്‍ സെകട്ടറി ഹരീഷ് ജയരാജ്, ട്രഷറര്‍ രാമചന്ദ്രന്‍ മുക്കാളി എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.