സ്കോർ ഫൗണ്ടേഷൻ വെബിനാർ സംഘടിപ്പിച്ചു

കൊടുവള്ളി: ഓൺലൈൻ അധ്യയനത്തെക്കുറിച്ച് അധ്യാപകർക്ക് അവബോധം നൽകാൻ സ്കോർ ഫൗണ്ടേഷ​ൻെറ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു. ഡോ. ശരീഫ് പൊവ്വാൽ ക്ലാസെടുത്തു. സ്കോർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഐ.പി. അബ്​ദുസ്സലാം, ഡയറക്ടർമാരായ അബ്​ദുസ്സലാം പുത്തൂർ, സുബൈർ കോണിക്കൽ, പി.കെ. അൻവർ, ശുക്കൂർ കോണിക്കൽ, അമീൻ കരുവമ്പൊയിൽ, എം.ടി. അബ്​ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.