രാമക്ഷേത്ര നിർമാണം: കോൺഗ്രസി​േൻറത് ശരിയായ നിലപാട് -നാഷനൽ യൂത്ത് ലീഗ്

കൊടുവള്ളി: അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ സ്വാഗതം ചെയ്ത കോൺഗ്രസ് അവരുടെ മുൻകാല നേതാക്കളുടെ പാതയാണ് പിൻതുടരുന്നതെന്ന്​ നാഷനൽ യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. . പ്രസിഡൻറ് ഫൈസീർ കൊടുവള്ളി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് പട്ടിണിക്കര, കെ.കെ. ഇബ്നു, കെ.വി. ഫസൽ, ഷാഫി ​െപരീക്കണ്ടി , സുബൈർ മുക്കിലങ്ങാടി, ബഷീർ പാലക്കുറ്റി, കുഞ്ഞാലി വാവാട്, ഷംസീർ, ആർ .സി. റഷീദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.