കോഴിക്കോട്: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങൾ അകറ്റി അഡ്മിഷൻ നടപടിക്രമങ്ങൾ സുതാര്യമാക്കണമെന്നും കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഒ.ടി.പി നേരത്തെ ലഭ്യമാക്കി അപേക്ഷയിലുള്ള പോരായ്മകൾ തിരുത്താനുള്ള അവസരം നൽകണമെന്നും പ്രസിഡൻറ് കെ.ടി. അബ്ദുൽ ലത്തീഫ്, ജനറൽ സെക്രട്ടറി സി.ടി.പി. ഉണ്ണി മൊയ്തീൻ, ട്രഷറർ ഡോ. എസ്. സന്തോഷ് കുമാര്‍ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.