പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഇ.എം.എസ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ (67)നിര്യാതനായി. പാപ്പിനിശ്ശേരി വിഷ ചികിത്സ സൊസൈറ്റി സെക്രട്ടറിയും കണ്ണൂർ ടൂറിസം കോഓപറേറ്റിവ് സൊസൈറ്റി ഡയറക്ടറും ജില്ല ബാങ്ക് മുൻ ഉദ്യോഗസ്ഥനുമാണ്. പരേതനായ സി.എം.പി നേതാവ് എം.വി. രാഘവൻെറ അമ്മയുടെ അനുജത്തിയുടെ മകനാണ്. ഭാര്യ: രമണി. പിതാവ്: പരേതനായ കുഞ്ഞാൻ കുട്ടി നമ്പ്യാർ. മാതാവ്: പരേതയായ നാരായണി അമ്മ. മക്കൾ: അശ്വതി (എസ്.ബി.ഐ പാപ്പിനിശ്ശേരി ബ്രാഞ്ച്), സംഗീത (ഫാർമസിസ്റ്റ്, ഗവൺമൻെറ് ആയുർവേദ ഡിസ്‌പെൻസറി, പെരളശ്ശേരി). മരുമക്കൾ: ഷിജു.കെ. (ജി.എച്ച്.എസ്.എസ് പാല), നികേഷ് എം.കെ (ബിസിനസ്. പാപ്പിനിശ്ശേരി ). സഹോദരങ്ങൾ: കമല(ഗോവ), ഹരിദാസൻ (ദുബൈ), പരേതനായ കുഞ്ഞിരാമൻ (താവം). സംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ. mv kannan
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.