ഏകജാലക അപേക്ഷകർക്ക് യൂത്ത് ലീഗ്​ കൈത്താങ്ങ്

കൊടിയത്തൂർ: പ്ലസ് വൺ പ്രവേശനത്തിന്​ തയാറെടുക്കുന്ന കൊടിയത്തൂർ പ്രദേശത്തെ വിദ്യാർഥികൾക്ക് സഹായവുമായി മുസ്​ലിം യൂത്ത് ലീഗ്. മുസ്​ലിം ലീഗ് തിരുവമ്പാടി മണ്ഡലം സെക്രട്ടറി മജീദ് പുതുക്കുടി കെ. ഹാദിയയുടെ പ്ലസ് വൺ അപേക്ഷ പൂർത്തീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ്​ ഫസൽ കൊടിയത്തൂർ, നിയാസ് കെ.വി, നൗഫൽ പുതുക്കുടി, പി.സി. അബൂബക്കർ, അനസ് കാരാട്ട്, കെ.പി. ഷിഹാദ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.