കുറ്റ്യാടി: മലബാർ അഗ്രികൾച്ചറിസ്റ്റ് ആൻഡ് വർക്കേഴ്സ് ഡെവലപ്മെൻഡ് ആൻഡ് വെൽഫെയർ ഓഫിസ് കുളങ്ങരത്താഴയിൽ നാടിന് സമർപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. കെ.സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.കെ. ദിനേശൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.