പൊലീസ് ബാരിക്കേഡ്​ നീക്കിയതിന് കേസെടുത്തു

നാദാപുരം: ക​െണ്ടയ്​ൻമൻെറ് സോണായി പ്രഖ്യാപിച്ച പുറമേരി പഞ്ചായത്തിൽ ഗതാഗതം നിരോധിച്ച് നാദാപുരം പൊലീസ് സ്ഥാപിച്ച ബാരിക്കേഡ്​ നീക്കി കാറോടിച്ചതിന്‌ പൊലീസ് കേസെടുത്തു. മുഹമ്മദ് സാലിക്കെതിരെയാണ്​(52) കേസ്​. ബുധനാഴ്ച രാവിലെയാണ് നിരോധനം ലംഘിച്ച് യാത്ര നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.