ഏതന്‍സ്​ ക്ലബ് പച്ചപ്പ് പദ്ധതിക്ക് തുടക്കം

മസ്റ്റ് പ്ലീസ് താമരശ്ശേരി: പരപ്പന്‍പൊയില്‍ ഏതന്‍സ് ആര്‍ട്‌സ് ആൻഡ്​ സപോര്‍ട്‌സ് ക്ലബി​ൻെറ 'പച്ചപ്പ് -2020' പദ്ധതിക്ക് തുടക്കം. മേഖലയിലെ പൊതുസ്ഥലങ്ങളിലും വീടുകളിലും ഔഷധചെടികളടക്കമുള്ള തൈകള്‍ നട്ട്​ പരിപാലിക്കുന്ന പദ്ധതിയാണിത്. പ്ലാൻറ്​സ്​ അവര്‍ പാഷന്‍ കൂട്ടായ്മയുമായി സഹകരിച്ചാണ് പദ്ധതി. എ.കെ. ഷാജി ഉദ്​ഘാടനം ചെയ്തു. ഒ. അബ്​ദുല്‍ റഷീദ്, നൂറ സൈനബ്, റഷീദ് പാലക്കല്‍, കെ.സി. ഷാജഹാന്‍, എ.സി. ഗഫൂര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.