യൂത്ത് ലീഗ് പ്രകടനം

മടവൂർ: മുസ്​ലിം യൂത്ത്​ലീഗ് കലക്​ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ്​ അക്രമത്തിൽ പ്രതിഷേധിച്ച്​ മടവൂർ പഞ്ചായത്ത് മുസ്​ലിം യൂത്ത്​ലീഗ് കമ്മിറ്റി പ്രകടനം നടത്തി. വി.സി. റിയാസ്​ ഖാൻ, എ.പി. യൂസുഫ് അലി, മുനീർ പുതുക്കുടി തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.