മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

അത്തോളി: സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് പങ്കാളികളായതി​ൻെറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്​ അത്തോളിയിൽ പ്രകടനം നടത്തി. രാജ്യത്തിന് നാണേക്കേടായ കുറ്റകൃത്യത്തിൽനിന്ന് തലയൂരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഗിരീഷ് മൊടക്കല്ലൂർ, രാജേഷ് കൂട്ടാക്കിൽ, കെ.പി. ഹരിദാസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.